Cristiano Ronaldo offered himself to Chelsea, PSG and Bayern Munich | ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വേണ്ടി മുൻനിര ക്ലബ്ബുകൾ ആദ്യം രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പിൻവലിഞ്ഞിരിക്കുകയാണ് വമ്പൻ തുക ഓഫർ ചെയ്തു ഒരു സൗദി അറേബ്യൻ ക്ലബ് രംഗത്ത് വന്നിട്ടുണ്ടെന്ന് വാർത്തയാണ് ശക്തമാകുന്നത്
#Cr7 #CristianoRonaldo